പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശശാങ്കസനത്തെക്കുറിച്ചുള്ള വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 19 JUN 2024 8:36AM by PIB Thiruvananthpuram

മലബന്ധം ഒഴിവാക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്ന ശശാങ്കാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

നടുവേദനയ്ക്കും ഈ ശശാങ്കാസനം ആശ്വാസം നൽകുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ ഇതു പരിശീലിക്കുമ്പോൾ മുൻകരുതലുകൾ എടുക്കണം.

അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പത്താം പതിപ്പിന് മുന്നോടിയായി പങ്കിട്ട ഈ ക്ലിപ്പ് ശശാങ്കാസനം അവതരിപ്പിക്കുന്നതിൻ്റെ ഘട്ടങ്ങളെക്കുറിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിക്കുന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"നിങ്ങൾ പതിവായി ശശാങ്കാസനം പരിശീലിക്കേണ്ടതിന്റെ കാരണങ്ങൾ ഇതാ..."

 

 

 

***

--SK--

(Release ID: 2026409) Visitor Counter : 33