വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം
ഡോ. സുകാന്ത മജുംദാർ വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
11 JUN 2024 5:28PM by PIB Thiruvananthpuram
വടക്ക് കിഴക്കൻ മേഖല വികസന മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ഡോ. സുകാന്ത മജുംദാർ ഇന്ന് ചുമതലയേറ്റു.
ഡോ. മജുംദാർ മാധ്യമ പ്രതിനിധികളുമായി സംവദിക്കുകയും ദർശനാത്മകമായ നേതൃത്വത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


ഡോ. മജുംദാർ വടക്ക് കിഴക്കൻ മേഖല വികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
***
SK
( റിലീസ് ഐ.ഡി: 2024306)
സന്ദര്‍ശക കൗണ്ടര്‍ : 97