രാഷ്ട്രപതിയുടെ കാര്യാലയം

സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ൽ ഇന്ത്യൻ രാഷ്ട്രപതി പദ്മ അവാർഡുകൾ സമ്മാനിച്ചു

Posted On: 09 MAY 2024 8:51PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: 9 മെയ് 2024

ഇന്ന് (മെയ് 9, 2024) രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങ്-II-ൽ വച്ച് 2024 ലെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.

ചടങ്ങിൽ പങ്കെടുത്ത പ്രമുഖരിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരും ഉൾപ്പെടുന്നു.

പത്മ പുരസ്കാര ജേതാക്കളുടെ പട്ടിക:
https://static.pib.gov.in/WriteReadData/specificdocs/documents/2024/may/doc202459335801.pdf



(Release ID: 2020175) Visitor Counter : 45