പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി റംസാൻ ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 11 MAR 2024 8:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 
"എല്ലാവർക്കും അനുഗ്രഹീതമായ റംസാൻ ആശംസിക്കുന്നു. ഈ പുണ്യമാസം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെ."

*****

SK

( റിലീസ് ഐ.ഡി: 2013589) സന്ദര്‍ശക കൗണ്ടര്‍ : 190