പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഖ്പതി ദീദി പദ്ധതി രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 08 MAR 2024 3:29PM by PIB Thiruvananthpuram

സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളാണ് വികസിത് ഭാരതിൻ്റെ ശക്തമായ കണ്ണിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വനിതാ ദിനത്തിൽ പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"लखपति दीदी योजना देशभर में महिलाओं को सशक्त बनाने का एक बड़ा माध्यम बन रही है। स्वयं सहायता समूह से जुड़ी हमारी माताएं-बहनें और बेटियां विकसित भारत के निर्माण की एक मजबूत कड़ी हैं।"

 

NS

(रिलीज़ आईडी: 2012699) आगंतुक पटल : 156
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada