പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീരിൽ നിന്നുള്ള സംരംഭകനും സർക്കാർ ഗുണഭോക്താവുമായ നസീമിനൊപ്പം പ്രധാനമന്ത്രി സെൽഫിക്ക് പോസ് ചെയ്തു
प्रविष्टि तिथि:
07 MAR 2024 3:23PM by PIB Thiruvananthpuram
വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ പരിപാടിയിൽ നടത്തിയ സംവാദത്തിനിടെ ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള സംരംഭകനും സർക്കാർ ഗുണഭോക്താവുമായ ശ്രീ നസീമിൻ്റെ അഭ്യർത്ഥന പ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനൊപ്പം സെൽഫിക്ക് പോസ് ചെയ്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“എൻ്റെ സുഹൃത്ത് നസീമിനൊപ്പം അവിസ്മരണീയമായ ഒരു സെൽഫി. അദ്ദേഹം ചെയ്യുന്ന മികച്ച പ്രവൃത്തികൾ എന്നെ ആകർഷിച്ചു. പൊതുയോഗത്തിൽ വച്ച് അദ്ദേഹം ഒരു സെൽഫിയ്ക്കായി അഭ്യർത്ഥിച്ചു. അദ്ദേഹത്തെ കണ്ടതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് എൻ്റെ ആശംസകൾ."
SK
(रिलीज़ आईडी: 2012192)
आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada