പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
05 FEB 2024 7:42PM by PIB Thiruvananthpuram
മൈനോറിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള മതനേതാക്കളുടെ ഒരു പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ന് പാർലമെൻ്റിൽ മതനേതാക്കളുടെ പ്രതിനിധി സംഘത്തെ കണ്ടതിൽ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ വികസന പാതയെക്കുറിച്ചുള്ള അവരുടെ നല്ല വാക്കുകൾക്ക് ഞാൻ അവർക്ക് നന്ദി പറയുന്നു."
Delighted to meet a delegation of religious leaders in Parliament today. I thank them for their kind words on the development trajectory of our nation. @Minoritiesfdn pic.twitter.com/l9a5vNdoZ2
— Narendra Modi (@narendramodi) February 5, 2024
***
--NS--
(Release ID: 2002851)
Visitor Counter : 73
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada