പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 02 FEB 2024 2:34PM by PIB Thiruvananthpuram

കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു : 

"കർണ്ണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു "

 

NS

(Release ID: 2001807) Visitor Counter : 42