പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
30 JAN 2024 1:18PM by PIB Thiruvananthpuram
മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു."
PM @narendramodi paid floral tributes to Mahatma Gandhi at Rajghat. pic.twitter.com/MqJKP8BEkh
— PMO India (@PMOIndia) January 30, 2024
*********
--NS--
(Release ID: 2000646)
Visitor Counter : 67
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada