പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സാമ്രാട്ട് ചൗധരിയേയും ശ്രീ വിജയ് സിൻഹക്കും അഭിനന്ദനങ്ങൾ
Posted On:
28 JAN 2024 6:10PM by PIB Thiruvananthpuram
ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സാമ്രാട്ട് ചൗധരിയേയും ശ്രീ വിജയ് സിൻഹയേയും അദ്ദേഹം അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനവും ജനങ്ങളുടെ അഭിലാഷങ്ങളും ഉറപ്പായും നിറവേറ്റും.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ ജിയെയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സാമ്രാട്ട് ചൗധരിയെയും വിജയ് സിൻഹ ജിയെയും ഞാൻ അഭിനന്ദിക്കുന്നു.
ഈ ടീം സംസ്ഥാനത്തെ എൻ്റെ കുടുംബാംഗങ്ങളെ പൂർണ്ണ സമർപ്പണത്തോടെ സേവിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്."
बिहार में बनी एनडीए सरकार राज्य के विकास और यहां के लोगों की आकांक्षाओं को पूरा करने के लिए कोई कोर-कसर नहीं छोड़ेगी। @NitishKumar जी को मुख्यमंत्री और सम्राट चौधरी जी एवं विजय सिन्हा जी को उप मुख्यमंत्री पद की शपथ लेने पर मेरी बहुत-बहुत बधाई।
मुझे विश्वास है कि यह टीम पूरे…
— Narendra Modi (@narendramodi) January 28, 2024
***
--NS--
(Release ID: 2000225)
Visitor Counter : 89
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada