പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

പോസ്റ്റഡ് ഓണ്‍: 20 JAN 2024 7:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"140 കോടി ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി."

 

 

***

--NK--

( റിലീസ് ഐ.ഡി: 1998214) സന്ദര്‍ശക കൗണ്ടര്‍ : 152