പ്രധാനമന്ത്രിയുടെ ഓഫീസ്
മൗറീഷ്യസിലെ ആളുകൾ പാടിയ ശ്രീരാമ ഭജനയും കഥകളും പ്രധാനമന്ത്രി പങ്കുവച്ചു.
Posted On:
20 JAN 2024 9:27AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെ ജനങ്ങൾ പാടിയ ഭക്തിസാന്ദ്രമായ ഭജനയും, കഥകളും പങ്കുവെച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“മൗറീഷ്യസിലെ ആളുകൾ അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഈ രീതിയിൽ കഥകളിലൂടെയും ഭജനകളിലൂടെയും രാമനോടുള്ള ഭക്തി അവർ തുറന്നു കാട്ടുന്നു. ഇത്തരത്തിൽ സംസ്കാരത്തിൽ ആഴത്തിൽ ഊന്നിയ വേരുകളും അതുപോലെ തന്നെ അതിയായ ഭക്തിയും വർഷങ്ങളോളം തഴച്ചുവളരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.
The wonderful people of Mauritius have preserved their traditions and this includes Ram Bhakti through Kathas and Bhajans.
Great to see such deep cultural roots and devotion thriving for so many years. #ShriRamBhajan https://t.co/PKTNBuNAfbhttps://t.co/Qt8w4qMaDY…
— Narendra Modi (@narendramodi) January 20, 2024
********
--NK--
(Release ID: 1998072)
Visitor Counter : 91
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada