പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
11 JAN 2024 4:54PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവപ്രതാപ് ശുക്ല ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു ;
"ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവപ്രതാപ് ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു "
--NK--
( റിലീസ് ഐ.ഡി: 1995299)
സന്ദര്‍ശക കൗണ്ടര്‍ : 132
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada