പ്രധാനമന്ത്രിയുടെ ഓഫീസ്
സാവിത്രിഭായ് ഫൂലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
03 JAN 2024 8:09AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാവിത്രിഭായ് ഫുലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സഹാനുഭൂതിയും ധൈര്യവും കൊണ്ട് സമൂഹത്തെ പ്രചോദിപ്പിച്ച അവർ നമ്മുടെ രാജ്യത്തിന് അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ശ്രീ മോദി പറഞ്ഞു.
സാവിത്രിഭായ് ഫുലെ, റാണി വേലു നാച്ചിയാർ എന്നിവരെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ച മൻ കി ബാത്തിൽ നിന്നുള്ള ചില ഭാഗങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“സാവിത്രിഭായ് ഫൂലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രണ്ടുപേരും തങ്ങളുടെ സഹാനുഭൂതിയും ധൈര്യവും കൊണ്ട് സമൂഹത്തെ പ്രചോദിപ്പിച്ചു. നമ്മുടെ രാജ്യത്തിന് അവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അടുത്തിടെ നടന്ന മൻ കി ബാത്തിൽ അവർക്ക് നമ്മൾ ശ്രദ്ധാഞ്ജലി അർപ്പിച്ചത് ഇങ്ങനെയാണ്."
NK
(Release ID: 1992567)
Visitor Counter : 137
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu