പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിസാൻ ഡ്രോണുകളുടെ മുന്നേറ്റം കാർഷിക മേഖലയിൽ ഫലപ്രദവും കാര്യക്ഷമവുമായ പ്രവർത്തനരീതി കൊണ്ടുവരുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 24 DEC 2023 12:14PM by PIB Thiruvananthpuram

കാർഷിക മേഖലയിലെ ഡ്രോണുകളുടെ മുന്നേറ്റം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തതെങ്ങനെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശദീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ ഒരു ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:
"കിസാൻ ഡ്രോണുകളുടെ മുന്നേറ്റം എങ്ങനെയാണ് ദ്രവരൂപത്തിലുള്ള രാസവളങ്ങളുടെ പ്രയോഗത്തിന് ഫലപ്രദവും കാര്യക്ഷമവുമായ ഒരു രീതി കൊണ്ടുവരുന്നതെന്നും, അതുവഴി കർഷകരുടെ വരുമാനം വർദ്ധിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ വിശദീകരിക്കുന്നു."

 

SK

(रिलीज़ आईडी: 1990043) आगंतुक पटल : 134
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Tamil , Telugu , Kannada