പ്രധാനമന്ത്രിയുടെ ഓഫീസ്‌

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 20 DEC 2023 1:44PM by PIB Thiruvananthpuram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എംപിമാരുടെ പ്രതിനിധി സംഘവും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എംപിമാരുടെ പ്രതിനിധി സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."

 

CM of West Bengal @MamataOfficial Ji, along with a delegation of MPs called on PM @narendramodi. pic.twitter.com/SQXB9srIWi

— PMO India (@PMOIndia) December 20, 2023

 

***

--NK--



(Release ID: 1988596) Visitor Counter : 64