പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാബാസാഹിബ് ഡോ. ബി.ആർ അംബേദ്കറിന് പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു 

Posted On: 06 DEC 2023 12:35PM by PIB Thiruvananthpuram

ബാബാസാഹേബ് ഡോ. ബി.ആർ അംബേദ്കറുടെ മഹാപരിനിർവാൺ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ  പുഷ്പാർച്ചന നടത്തി.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഡോ. ബാബാസാഹേബ് അംബേദ്കറിന് മഹാപരിനിർവാൻ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു."

 

***

--SK--

(Release ID: 1983005)