പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റായ സവേരിലാൽ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

Posted On: 27 NOV 2023 10:23PM by PIB Thiruvananthpuram

മുതിർന്ന ഗുജറാത്തി ഫോട്ടോ ജേണലിസ്റ്റ് സവേരിലാൽ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുദീർഘവും വിശിഷ്ടവുമായ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഫോട്ടോ ജേർണലിസം മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 

"ગુજરાતના જાણીતા ફોટો જર્નાલિસ્ટ ઝવેરીલાલ મહેતાના અવસાનના સમાચાર અત્યંત દુઃખદ છે. 

અખબાર જગતમાં લાંબી કારકિર્દી દરમિયાન ફોટો જર્નાલિઝમ ક્ષેત્રે એમનું યોગદાન હંમેશાં યાદ રહેશે. 

સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને સાંત્વના... 

ૐ શાંતિ...!!"

 

 

SK

(Release ID: 1980325) Visitor Counter : 76