പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു.

Posted On: 12 NOV 2023 9:14AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ദീപാവലി ദിന ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തൂ ;

"എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു! ഈ ഉത്സവവേള എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യട്ടെ!"

 

देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं।

Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives.

— Narendra Modi (@narendramodi) November 12, 2023

******

--NK--



(Release ID: 1976466) Visitor Counter : 76