പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡീഷ ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 06 NOV 2023 8:24PM by PIB Thiruvananthpuram

ഒഡീഷ ഗവർണർ ശ്രീ രഘുബർ ദാസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:

ഒഡീഷ ഗവർണർ ശ്രീ രഘുബർ ദാസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു

*******

SK

(Release ID: 1975278) Visitor Counter : 73