പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 01 NOV 2023 11:47AM by PIB Thiruvananthpuram

മധ്യപ്രദേശിന്റെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. 
"ഓരോ ദിവസവും വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മധ്യപ്രദേശ്, അമൃത് കാലിൽ രാജ്യത്തിന്റെ പ്രതിജ്ഞകൾ സാക്ഷാത്കരിക്കുന്നതിൽ സുപ്രധാനമായ പങ്കാണ് വഹിച്ചിടുള്ളത്. ഈ സംസ്ഥാനം പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു," - പ്രധാനമന്ത്രി പറഞ്ഞു.

*********


( റിലീസ് ഐ.ഡി: 1973690) സന്ദര്‍ശക കൗണ്ടര്‍ : 137