പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 31 OCT 2023 4:40PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുസ്മരിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിയെ അവരുടെ ചരമവാർഷികത്തിൽ അനുസ്മരിക്കുന്നു." 

 

Remembering former PM Indira Gandhi Ji on her death anniversary.

— Narendra Modi (@narendramodi) October 31, 2023

 

***

--NS--



(Release ID: 1973400) Visitor Counter : 71