പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഷിർദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രം ദർശിച്ച് പൂജ നടത്തി
प्रविष्टि तिथि:
26 OCT 2023 5:36PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനവും പൂജയും നടത്തി.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നു."
PM @narendramodi prays at Shri Saibaba Samadhi Temple in Shirdi, Maharashtra. pic.twitter.com/85KEXEJkwc
— PMO India (@PMOIndia) October 26, 2023
SK
(रिलीज़ आईडी: 1971655)
आगंतुक पटल : 115
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada