പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രമോദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
24 OCT 2023 8:17PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പ്രമോദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് പ്രമോദിന് അഭിനന്ദനങ്ങള്‍! അത് അസാധാരണവും പ്രചോദനാത്മകവുമായ പ്രകടനമായിരുന്നു.'
NS
( റിലീസ് ഐ.ഡി: 1970671)
സന്ദര്‍ശക കൗണ്ടര്‍ : 153
ഈ റിലീസ് വായിക്കുക:
Assamese
,
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada