പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിവേളയുടെ മഹാനവമി ദിനമായ ഇന്ന് പ്രധാനമന്ത്രി സിദ്ധിദാത്രി മാതാവിനെ വണങ്ങി

प्रविष्टि तिथि: 23 OCT 2023 10:05AM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രിവേളയുടെ മഹാനവമി ദിനമായ ഇന്ന്  സിദ്ധിദാത്രി മാതാവിനെ വണങ്ങി. രാജ്യത്തെ ഓരോ പൗരന്റെയും ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനായി അനുഗ്രഹിക്കണമെന്ന് അദ്ദേഹം ദേവിയോട് പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“സിദ്ധിയുടെയും മോക്ഷത്തിന്റെയും മാതാവായ സിദ്ധിദാത്രിയെ ആരാധിക്കുന്ന ദിവസമാണ് നവരാത്രിയിലെ മഹാനവമി. രാജ്യത്തെ എന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും അവരുടെ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണത്തിനായി അനുഗ്രഹിക്കണമെന്ന് ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു."

 

SK

(रिलीज़ आईडी: 1969978) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Odia , Tamil , Telugu , Kannada