പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച വിജയത്തിന് പ്രധാനമന്ത്രി യുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
19 OCT 2023 10:07PM by PIB Thiruvananthpuram
പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നേടിയ മികച്ച വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ അസാധാരണമായ കളി !
ബംഗ്ലാദേശിനെതിരായ മികച്ച വിജയത്തിൽ നമ്മുടെ ക്രിക്കറ്റ് ടീമിനെ ഓർത്ത് അഭിമാനിക്കുന്നു.
ലോകകപ്പിൽ നമ്മുടെ ടീം മികച്ച ഫോമിലാണ്. അടുത്ത മത്സരത്തിന് ആശംസകൾ."
***
--NS--
( റിലീസ് ഐ.ഡി: 1969304)
സന്ദര്‍ശക കൗണ്ടര്‍ : 135
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu