പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കാത്യായനി ദേവിയുടെ അനുഗ്രഹം തേടി

പോസ്റ്റഡ് ഓണ്‍: 20 OCT 2023 10:15AM by PIB Thiruvananthpuram

നവരാത്രിയുടെ ആറാം ദിനത്തിൽ കാത്യായനി ദേവിയുടെ എല്ലാ ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുഗ്രഹം തേടി.

ദേവിയുടെ പ്രാർത്ഥനകളും (സ്തുതി) ശ്രീ മോദി പങ്കുവെച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"നവരാത്രിയുടെ പുണ്യ ഷഷ്ഠിയിൽ കാത്യായനി ദേവിക്ക് എന്റെ വണക്കം!"

 

 

***

--NS--

( റിലീസ് ഐ.ഡി: 1969278) സന്ദര്‍ശക കൗണ്ടര്‍ : 152