പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
11 OCT 2023 9:36AM by PIB Thiruvananthpuram
ലോകനായക് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന മനോഭാവം രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും പറഞ്ഞു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സമ്പൂർണ വിപ്ലവത്തിന്റെ പിതാവായ ലോകനായക് ജയപ്രകാശ് നാരായണന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു . തന്റെ ജീവിതത്തിലുടനീളം ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവന മനോഭാവം എന്നും പൗരന്മാരെ പ്രചോദിപ്പിക്കും.
***
--NS--
(रिलीज़ आईडी: 1966494)
आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada