പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ പുരുഷ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
07 OCT 2023 9:59PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ ആദ്യ മത്സരത്തിൽ സ്വർണം നേടിയ പുരുഷ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ നമ്മുടെ പുരുഷ ക്രിക്കറ്റ് ടീം സ്വർണം നേടി. അവിശ്വസനീയമായ ഈ ചരിത്ര വിജയത്തിൽ നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അവരുടെ അത്യുത്സാഹവും, ടീം വർക്കും വീണ്ടും രാജ്യത്തിന് അഭിമാനമായി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."
Our Men's Cricket Team strikes Gold in their debut appearance at the Asian Games.
Heartiest congratulations to our incredible cricketers on this historic win. Their passion and teamwork have once again made the nation proud. My best wishes for their future endeavours. pic.twitter.com/zXzMfdUSOV
— Narendra Modi (@narendramodi) October 7, 2023
**********
--NS-- ***
(Release ID: 1965679)
Visitor Counter : 92
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada