പ്രധാനമന്ത്രിയുടെ ഓഫീസ്
ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
19 SEP 2023 8:50AM by PIB Thiruvananthpuram
ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു
ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ഗണേശ ചതുർത്ഥി ആശംസകൾ. വിനായക ആരാധനയുമായി ബന്ധപ്പെട്ട ഈ പവിത്രമായ ഉത്സവം നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെ. !"
"എല്ലാ നാട്ടുകാർക്കും ഗണേശ ചതുർത്ഥി ആശംസകൾ. "
NS
(रिलीज़ आईडी: 1958676)
आगंतुक पटल : 111
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada