പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
17 SEP 2023 9:22PM by PIB Thiruvananthpuram
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ഇടം നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
"ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതനെ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഇത് എല്ലാ ഇന്ത്യക്കാർക്കും അഭിമാന നിമിഷമാണ്."
***
--NS--
(Release ID: 1958330)
Visitor Counter : 129
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada