പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു
Posted On:
07 SEP 2023 8:53AM by PIB Thiruvananthpuram
ജന്മാഷ്ടമിയുടെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
ഭക്തിയുടെ ഈ വിശുദ്ധ സന്ദർഭം ജനങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷവും ഊർജ്ജവും കൊണ്ടുവരട്ടെയെന്ന് ശ്രീ മോദി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
"ജന്മാഷ്ടമി ആശംസകൾ. ഭക്തിയുടെ ഈ പുണ്യ സന്ദർഭം എന്റെ എല്ലാ കുടുംബാംഗങ്ങളുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ജയ് ശ്രീ കൃഷ്ണ!"
NS
(Release ID: 1955319)
Visitor Counter : 114
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada