പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

2018, 2019, 2020, 2021, 2022, 2023 (30.06.2023 വരെ) എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ 135 കേസുകൾ (സാധാരണ കേസുകൾ / പ്രാഥമിക അന്വേഷണങ്ങൾ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്

Posted On: 03 AUG 2023 10:57AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 3, 2023

2018, 2019, 2020, 2021, 2022, 2023 (30.06.2023 വരെ) എന്നീ അഞ്ച് വർഷത്തിനിടെ വിവിധ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ 135 കേസുകൾ (സാധാരണ കേസുകൾ / പ്രാഥമിക അന്വേഷണങ്ങൾ) സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പേഴ്സണൽ, പൊതുപരാതി, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

ഈ 135 കേസുകളിൽ 57 എണ്ണത്തിൽ വിചാരണയ്ക്കായി ബന്ധപ്പെട്ട കോടതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

രജിസ്റ്റർ ചെയ്ത  135 കേസുകളുടെ സംസ്ഥാന തിരിച്ചുള്ള വിഭജനം അനുബന്ധം -1 ൽ ചേർത്തിരിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (അതായത് 2018 മുതൽ 2022 വരെ) സിവിസി (സെൻട്രൽ വിജിലൻസ് കമ്മീഷൻ) ഒന്നാം ഘട്ട ഉപദേശത്തിൽ 12,756 ഉദ്യോഗസ്ഥർക്കെതിരെയും രണ്ടാം ഘട്ട ഉപദേശത്തിൽ 887 ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കാൻ ശുപാർശ ചെയ്തതായും മന്ത്രി അറിയിച്ചു. ഇതില് 719 ഉദ്യോഗസ്ഥരുടെ കാര്യത്തില് പ്രോസിക്യൂഷന് അനുമതി നല്കാന് നിര്ദ്ദേശിച്ചു.

അനുബന്ധം - 1

 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2018 മുതൽ 2022 & 2023 വരെ - 30.06.2023 വരെ) സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകളുടെ സംസ്ഥാന തിരിച്ചുള്ള വിഭജനം:
 

 

Sl. No.

Name of the States/UTs

Number of Cases registered

  1.  

Andhra Pradesh

1

  1.  

Arunachal Pradesh

1

  1.  

Assam

4

  1.  

Bihar

5

  1.  

Goa

2

  1.  

Gujarat

7

  1.  

Haryana

9

  1.  

Jammu &Kashmir

10

  1.  

Jharkhand

6

  1.  

Karnataka

5

  1.  

Kerala

1

  1.  

Maharashtra

24

  1.  

Manipur

2

  1.  

Meghalaya

1

  1.  

Odisha

2

  1.  

Punjab

6

  1.  

Rajasthan

6

  1.  

Tamil Nadu

5

  1.  

Telangana

6

  1.  

Uttar Pradesh

11

  1.  

West Bengal

1

22.

Chandigarh

5

23.

Delhi

15

 

TOTAL

135



(Release ID: 1945330) Visitor Counter : 80