പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അഖിൽ ഭാരതീയ ശിക്ഷാ സമാഗമത്തിന്റെ ഭാഗമായി കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു
Posted On:
29 JUL 2023 4:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമത്തിന്റെ ഭാഗമായി ബാല വാടികയിൽ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചു.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് വളരെ ഉന്മേഷദായകവും ഊർജസ്വലവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
"നിഷ്കളങ്കരായ കുട്ടികളോടൊപ്പം സന്തോഷത്തിന്റെ ഏതാനും നിമിഷങ്ങൾ! അവരുടെ ഊർജ്ജവും ഉത്സാഹവും ഹൃദയത്തിൽ ആവേശം നിറയ്ക്കുന്നു."
*****
--ND--
(Release ID: 1943950)
Visitor Counter : 119
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu