പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിൽ നടന്ന സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
15 JUL 2023 7:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും 2023 ജൂലൈ 14നു പാരീസിലെ കീ ഡോസേയിൽ പ്രമുഖ ഇന്ത്യൻ-ഫ്രഞ്ച് സിഇഒമാരുടെ സംഘത്തെ സംയുക്തമായി അഭിസംബോധന ചെയ്തു.
വ്യോമയാനം, ഉൽപ്പാദനം, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സിഇഒമാർ ചർച്ചാവേദിയിൽ പങ്കെടുത്തു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഈ വ്യവസായ പ്രമുഖർ വലിയ പങ്കു വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജം, സ്റ്റാർട്ടപ്പുകൾ, ഔഷധമേഖല, ഐടി, ഡിജിറ്റൽ പണമിടപാട്, അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും വ്യാവസായിക പ്രോത്സാഹനത്തിനുള്ള വിവിധ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ വളർച്ചാഗാഥയുടെ ഭാഗമാകാനും പ്രധാനമന്ത്രി സിഇഒമാർക്കു പ്രചോദനമേകി.
ചർച്ചാവേദിയിൽ പങ്കെടുത്ത സിഇഒമാർ:
ക്രമനമ്പർ
|
പേര്
|
പദവി
|
സ്ഥാപനം
|
ഫ്രാൻസിൽനിന്ന്
|
1
|
അഗസ്റ്റിൻ ദ് റൊമാനറ്റ്
|
സിഇഒ
|
എഡിപി
|
2
|
ഗ്വിയും ഫോറി
|
സിഇഒ
|
എയർബസ്
|
3
|
ഫ്രാൻസ്വാ ജാക്കോ
|
സിഇഒ
|
എയർ ലിക്വിഡ്
|
4
|
ഹെൻറി പൗപാർട്ട് ലഫാർജ്
|
സിഇഒ
|
അൽസ്റ്റോം
|
5
|
പോൾ ഹെർമെലിൻ
|
ചെയർമാൻ
|
കാപ്ഗെമിനി
|
6
|
ലൂക്ക് റിമോണ്ട്
|
സിഇഒ
|
ഇഡിഎഫ്
|
7
|
ലോറന്റ് ജെർമെയ്ൻ
|
സിഇഒ
|
ഈജിസ്
|
8
|
പിയറി-എറിക് പോംമെലെറ്റ്
|
സിഇഒ
|
നേവൽ ഗ്രൂപ്പ്
|
9
|
പീറ്റർ ഹെർവെക്ക്
|
സിഇഒ
|
ഷ്നൈഡർ-ഇലക്ട്രിക്
|
10
|
ഗയ് സിഡോസ്
|
സിഇഒ
|
വികാറ്റ്
|
11
|
ഫ്രാങ്ക് ഡെമെയിൽ
|
ഡെപ്യൂട്ടി ജനറൽ ഡയറക്ടർ
|
എൻജീ
|
12
|
ഫിലിപ്പ് എരേര
|
ഗ്രൂപ്പ് ഡയറക്ടർ, അന്താരാഷ്ട്ര-സ്ഥാപന ബന്ധങ്ങൾ
|
സഫ്രാൻ
|
13
|
എൻ ശ്രീധർ
|
സിഎഫ്ഒ
|
സെന്റ് ഗോബെയ്ൻ
|
14
|
പാട്രിസ് കെയ്ൻ
|
സിഇഒ
|
തേൽസ്
|
15
|
നമിത ഷാ
|
വൺടെക് ജനറൽ മാനേജർ
|
ടോട്ടൽ എനർജീസ്
|
16
|
നിക്കോളാസ് ബ്രസൺ
|
സിഇഒ
|
ബ്ലാബ്ലാകാർ
|
ഇന്ത്യയിൽനിന്ന്
|
1
|
ഹരി എസ് ഭർട്ടിയ
|
കോ-ചെയർമാൻ
|
ജൂബിലന്റ് ലൈഫ് സയൻസസ് ലിമിറ്റഡ്
|
2
|
ചന്ദ്രജിത് ബാനർജി (ഫോറം സെക്രട്ടേറിയറ്റ്)
|
ഡയറക്ടർ ജനറൽ
|
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ)
|
3
|
സരോജ് കുമാർ പൊദ്ദാർ
|
ചെയർമാൻ
|
അഡ്വെന്റ്സ് ഗ്രൂപ്പ്
|
4
|
തരുൺ മേത്ത
|
സിഇഒ
|
ഏഥർ എനർജി
|
5
|
അമിത് ബി കല്യാണി
|
ജോയിന്റ് മാനേജിങ് ഡയറക്ടർ
|
ഭാരത് ഫോർജ്
|
6
|
തേജ് പ്രീത് ചോപ്ര
|
പ്രസിഡന്റ് സിഇഒ
|
ഭാരത് ലൈറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ്
|
7
|
അമൻ ഗുപ്ത
|
സഹസ്ഥാപകൻ
|
ബോട്ട്
|
8
|
മിലിന്ദ് കാംബ്ലെ
|
സ്ഥാപക ചെയർമാൻ
|
ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രി (DICCI)
|
9
|
സി ബി അനന്തകൃഷ്ണൻ
|
ചെയർമാൻ & മാനേജിങ് ഡയറക്ടർ
|
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL)
|
10
|
വിശദ് മഫത്‌ലാൽ
|
ചെയർമാൻ
|
പി മഫത്‌ലാൽ ഗ്രൂപ്പ്
|
11
|
പവൻ കുമാർ ചന്ദന
|
സഹസ്ഥാപകൻ
|
സ്കൈറൂട്ട്
|
12
|
സുകരൻ സിങ്
|
സിഇഒ മാനേജിംഗ് ഡയറക്ടർ
|
എയ്‌റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്
|
13
|
ഉമേഷ് ചൗധരി
|
വൈസ് ചെയർമാൻ & മാനേജിങ് ഡയറക്ടർ
|
ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ്
|
14
|
സുദർശൻ വേണു
|
മാനേജിംഗ് ഡയറക്ടർ
|
ടിറ്റാഗഢ് വാഗൺസ്
|
15
|
വിക്രം ഷ്രോഫ്
|
ഡയറക്ടർ
|
ടിവിഎസ് മോട്ടോർ കമ്പനി
|
16
|
സന്ദീപ് സോമാനി
|
ചെയർമാൻ മാനേജിങ് ഡയറക്ടർ
|
യുപിഎൽ ലിമിറ്റഡ്
|
17
|
സംഗീത റെഡ്ഡി
|
ജോയിന്റ് മാനേജിങ് ഡയറക്ടർ
|
സോമാനി ഇംപ്രെസ ഗ്രൂപ്പ്
|
18
|
ശ്രീനാഥ് രവിചന്ദ്രൻ
|
സഹസ്ഥാപകൻ സിഇഒ
|
അപ്പോളോ ഹോസ്പിറ്റൽസ്
|
19
|
ലക്ഷ്മി മിത്തൽ
|
എക്സിക്യൂട്ടീവ് ചെയർമാൻ
|
അഗ്നികുൽ
|
20
|
വിപുൽ പരേഖ്
|
സഹസ്ഥാപകൻ
|
ആർസെലർ മിത്തൽ
|
21
|
സിദ്ധാർഥ് ജെയിൻ
|
മാനേജിങ് ഡയറക്ടർ
|
ബിഗ്ബാസ്കറ്റ്
|
22
|
രാഹുൽ ഭാട്ടിയ
|
ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ
|
ഐനോക്സ് എയർ പ്രോഡക്ട്സ്
|
23
|
ഭുവൻ ചന്ദ്ര പഥക്
|
ചെയർമാൻ മാനേജിങ് ഡയറക്ടർ
|
ഇന്റർഗ്ലോബ് എന്റർപ്രൈസസ്
|
24
|
പീറ്റർ എൽബേഴ്സ്
|
സിഇഒ
|
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL)
|
ND
(Release ID: 1939660)
Visitor Counter : 130
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu