പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു
Posted On:
13 JUL 2023 11:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ സമ്മാനിച്ച്.
ഈ ബഹുമതിക്ക് ഇന്ത്യൻ ജനതയുടെ പേരിൽ പ്രധാനമന്ത്രി പ്രസിഡന്റ് മാക്രോണിന് നന്ദി പറഞ്ഞു.
പാരീസിലെ എലിസി കൊട്ടാരത്തിൽ വച്ചായിരുന്നു ബഹുമതി ദാന ചടങ്ങ്.
ND
(Release ID: 1939347)
Visitor Counter : 153
Read this release in:
Bengali
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada