പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം നടത്തി
Posted On:
13 JUL 2023 11:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.
25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന കൂട്ടുകെട്ട് എന്ന ബഹുമുഖ പങ്കാളിത്തത്തെ കുറിച്ച് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഫ്രാൻസിലെ മാഴ്സെയിൽ പുതിയ കോൺസുലേറ്റ് തുറക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്റെ അടിത്തറ ശക്തമാക്കുന്നതിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവന പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ND
(Release ID: 1939346)
Visitor Counter : 126
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada