യു.പി.എസ്.സി

2023 മെയ് മാസത്തിൽ യു പി എസ് സി അന്തിമമാക്കിയ റിക്രൂട്ട്മെന്റ് ഫലങ്ങൾ

Posted On: 12 JUL 2023 11:49AM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ജൂലൈ 12, 2023

ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2023 മെയ് മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. മറ്റ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ യഥാവിധി പരിഗണിച്ചുവെങ്കിലും അവരെ ഇന്റർവ്യൂവിന് വിളിക്കാനോ/തസ്‌തികയിലേക്ക് ശുപാർശ ചെയ്യാനോ സാധിക്കാത്തതിൽ ഖേദിക്കുന്നു.

പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക:

 

https://static.pib.gov.in/WriteReadData/specificdocs/documents/2023/jul/doc2023712221601.pdf
***


(Release ID: 1939028) Visitor Counter : 114