പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
05 JUL 2023 12:58PM by PIB Thiruvananthpuram
ആരോഗ്യരംഗത്തെ നിക്ഷേപം ഗണ്യമായി വർധിപ്പിച്ചു കൊണ്ട് ,രാജ്യത്തെ ഏറ്റവും ദുർബലരായ, ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങൾക്ക് ഗുണനിലവാരമുള്ളതും, താങ്ങാവുന്ന നിരക്കിൽ പ്രാപ്യമായതുമായ തരത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുതിയതിനെ കുറിച്ചുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"രാജ്യത്തെ ഏറ്റവും ദുർബലരായ, അവസാന മൈലിലെ ജനങ്ങൾക്ക് താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ഇന്ത്യാ ഗവൺമെന്റ് എങ്ങനെ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ വിശദീകരിക്കുന്നു."
ND
(Release ID: 1937482)
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada