വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്രീയ  യോഗ ദിവസ് മീഡിയ സമ്മാനിനായുള്ള  എൻട്രികൾ അയക്കേണ്ട  അവസാന തീയതി 2023 ജൂലൈ 8 വരെ നീട്ടി.

Posted On: 04 JUL 2023 2:42PM by PIB Thiruvananthpuram



ന്യൂഡൽഹി :ജൂലൈ 04, 2023

2023ലെ അന്താരാഷ്ട്ര  യോഗ ദിനത്തിന്റെ വ്യാപനം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ ക്രിയാത്മകമായ പങ്കും ഉത്തരവാദിത്തവും അംഗീകരിച്ചുകൊണ്ട്, അന്താരാഷ്ട്രീയ  യോഗ ദിവസ് മീഡിയ സമ്മാൻ (AYDMS) 2-ാം പതിപ്പിനായി എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി - 2023 ജൂലൈ 8 വരെ നീട്ടാൻ തീരുമാനിച്ചു.

മാധ്യമങ്ങൾ അന്താരാഷ്ട്രീയ    യോഗ ദിവസ് മീഡിയ സമ്മാൻ (AYDMS) രണ്ടാം പതിപ്പിനായി എൻട്രികളും ഉള്ളടക്കവും - 2023 ജൂലൈ 8 നകം aydms2023.mib[at]gmail[dot]com-ലേക്ക് അയയ്‌ക്കാം. പങ്കെടുക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ   മന്ത്രാലയത്തിന്റെയും      (https://mib.gov.in/) പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും    വെബ്‌സൈറ്റിൽ   (https://pib.gov.in) നിന്നും ലഭ്യമാകുന്നതാണ് .

 

***


(Release ID: 1937303) Visitor Counter : 142