പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗോൾഡ്മാൻ സാക്സിന്റെ ബോർഡിനെയും പ്രധാന നേതൃത്വത്തെയും കാണുന്നു

Posted On: 28 JUN 2023 9:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോൾഡ്മാൻ സാക്സിന്റെ ബോർഡുമായും  പ്രധാന നേതൃത്വവുമായും  കൂടിക്കാഴ്ച്ച നടത്തി .

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"  ഗോൾഡ്മാൻ സാക്സിന്റെ  ബോർഡ് അംഗങ്ങളുമായും  പ്രധാന നേതൃത്വവുമായും ഫലപ്രദമായ ചർച്ച നടത്തി. സമീപകാല പരിഷ്കാരങ്ങളും അനുകൂലമായ ബിസിനസ്സ് അന്തരീക്ഷവും ഊർജം പകരുന്ന ഇന്ത്യയുടെ വളർച്ചയ്ക്കുള്ള വിപുലമായ സാധ്യതകൾ എടുത്തുപറഞ്ഞു. ആഗോള സ്ഥാപനങ്ങൾക്ക് ഇന്ത്യ എങ്ങനെ നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചു."

.

Had a fruitful discussion with the members of the Board and key leadership of @GoldmanSachs. Highlighted India's vast potential for growth, fuelled by recent reforms and a conducive business environment. Also spoke of how India's offers several opportunities for global firms. pic.twitter.com/9LlLkcUiO0

— Narendra Modi (@narendramodi) June 28, 2023

 

 

***

--ND--



(Release ID: 1936137) Visitor Counter : 103