പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കൻ പ്രസിഡന്റും പ്രഥമ വനിതയുമായി പ്രധാനമന്ത്രിയുടെ അനൗദ്യോഗിക കൂടിക്കാഴ്ച്ച
പോസ്റ്റഡ് ഓണ്‍:
22 JUN 2023 10:56AM by PIB Thiruvananthpuram
അമേരിക്കൻ പ്രസിഡന്റിന്റ് ജോ ബൈഡന്റെയും പ്രഥമ വനിത എച്ച്.ഇ. ഡോ. ജിൽ ബൈഡന്റെയും ആതിഥേയത്വത്തിൽ വൈറ്റ് ഹൗസിൽ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
അവരുടെ അടുത്ത കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു.
ഈ പ്രത്യേക കൂടിക്കാഴ്ചയിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നു.
ND
( റിലീസ് ഐ.ഡി: 1934362)
സന്ദര്‍ശക കൗണ്ടര്‍ : 174
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada