പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കൻ ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
21 JUN 2023 9:10AM by PIB Thiruvananthpuram
ഇന്ത്യൻ അമേരിക്കൻ ഗായികയും സംഗീതസംവിധായകയും ഗ്രാമി അവാർഡ് ജേതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.
ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ചെറുധാന്യങ്ങളെ കുറിച്ച് അവബോധം വളർത്തുന്ന ‘അബണ്ടൻസ് ഇൻ മില്ലറ്റ്സ്’ എന്ന ഗാനത്തിന് പ്രധാനമന്ത്രി ശ്രീമതി ഷായെ അഭിനന്ദിച്ചു. തന്റെ സംഗീതത്തിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു.
--ND--
(Release ID: 1933844)
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada