പ്രധാനമന്ത്രിയുടെ ഓഫീസ്
കുറഞ്ഞ താങ്ങുവില വർധനയെ കർഷകർ സ്വാഗതം ചെയ്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
09 JUN 2023 7:17PM by PIB Thiruvananthpuram
കർഷകരുടെ സന്തോഷം നവോന്മേഷത്തോടെ പ്രവർത്തിക്കാൻ ഗവണ്മെന്റിനെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഖാരിഫ് വിളകൾക്ക് കുറഞ്ഞ താങ്ങുവില വർധിപ്പിക്കാനുള്ള സമീപകാല മന്ത്രിസഭാ തീരുമാനത്തെ കർഷകർ സ്വാഗതം ചെയ്യുന്ന ദൂരദർശൻ ന്യൂസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"കർഷക സഹോദരീസഹോദരന്മാരുടെ സന്തോഷമാണ് അവർക്കായി കൂടുതൽ കൂടുതൽ ജോലി ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നത്."
किसान भाई-बहनों की यही खुशी तो है, जो हमें उनके लिए ज्यादा से ज्यादा काम करने की प्रेरणा देती है। https://t.co/W2Uwgwn5B3
— Narendra Modi (@narendramodi) June 9, 2023
****
ND
( റിലീസ് ഐ.ഡി: 1931143)
സന്ദര്‍ശക കൗണ്ടര്‍ : 154
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada