പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത: പ്രധാനമന്ത്രി
Posted On:
28 APR 2023 10:26AM by PIB Thiruvananthpuram
അസം ഗവണ്മെന്റും ദിമാസ നാഷണൽ ലിബറേഷൻ ആർമിയും ശാശ്വത സമാധാനത്തിനുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത."
****
-ND-
(Release ID: 1920419)
Visitor Counter : 134
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada