പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൊച്ചി വാട്ടർ മെട്രോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 APR 2023 1:42PM by PIB Thiruvananthpuram

കൊച്ചിയിലെ രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഈ അത്ഭുതകരമായ നേട്ടത്തിന് നിരവധി അഭിനന്ദനങ്ങൾ! കണക്റ്റിവിറ്റിയുടെ ദിശയിലുള്ള അഭിനന്ദനാർഹമായ ചുവടുവയ്പ്പാണിത്, ഇത് ഹരിത വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകും."

 

-ND-

(Release ID: 1919802)