ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
19 APR 2023 10:49AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 19, 2023
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 487 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 63,562 പേർ.
സജീവ കേസുകൾ ഇപ്പോൾ0.14% ആണ്.
ഏപ്രിൽ 19 , 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 19,681 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
രോഗമുക്തി നിരക്ക് ഇപ്പോൾ 98.67% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,175 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,50,649 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 10,542 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39%
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.14%
ആകെ നടത്തിയത് 92.46 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,40,014 പരിശോധനകൾ.
SKY
****
(Release ID: 1917818)
Visitor Counter : 132