പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാനിലെ വകയാമയിൽ പൊതുപരിപാടിയിൽ നടന്ന അക്രമ സംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു
Posted On:
15 APR 2023 2:50PM by PIB Thiruvananthpuram
ജപ്പാനിലെ വകയാമയിൽ ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഫ്യൂമിയോ കിഷിദ പങ്കെടുത്ത ഒരു പൊതു പരിപാടിയിൽ നടന്ന അക്രമ സംഭവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജപ്പാനിലെ വകയാമയിൽ എന്റെ സുഹൃത്ത് ശ്രീ. ഫ്യൂമിയോ കിഷിദ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ വെച്ച് നടന്ന അക്രമ സംഭവത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് ആശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ക്ഷേമത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ അക്രമ പ്രവർത്തനങ്ങളെയും ഇന്ത്യ അപലപിക്കുന്നു."
*
Learnt of a violent incident at a public event at Wakayama in Japan where my friend PM @Kishida230 was present. Relieved that he is safe. Praying for his continued well-being and good health. India condemns all acts of violence.
— Narendra Modi (@narendramodi) April 15, 2023
***
ND
(Release ID: 1916889)
Visitor Counter : 152
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada