പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സമീപകാലത്ത്‌  വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ  പരിപാടികളിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചു

Posted On: 12 APR 2023 5:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമീപകാലത്ത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളുടെ കാഴ്ചകൾ പങ്കുവെച്ചു.

2023 സാമ്പത്തിക വർഷത്തിൽ വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിനായി  എക്കാലത്തെയും ഉയർന്ന മൂലധനച്ചെലവിനെക്കുറിച്ച്  പറഞ്ഞ  കേന്ദ്ര വ്യോമയാന  മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം, 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഗവണ്മെന്റ്  നൽകുന്ന പ്രാധാന്യത്തിന്റെ നിരവധി നേട്ടങ്ങളിൽ  ഒന്ന്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ, ഗോവ, ബെംഗളൂരു, ചെന്നൈ, ഇറ്റാനഗർ, ശിവമോഗ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ ഞാൻ സംബന്ധിച്ചു. ഇവിടെ നിരവധി  കാഴ്ചകൾ ഉണ്ട്. ”

 

One of many manifestations of the importance we attach to top quality infrastructure. In the last few months, I have joined airport related programmes in Goa, Bengaluru, Chennai, Itanagar and Shivamogga. Here are some glimpses. https://t.co/ci3tzK9d5A pic.twitter.com/eIKyuZUzKz

— Narendra Modi (@narendramodi) April 12, 2023

*****

ND


(Release ID: 1915982)