പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 10 APR 2023 8:40PM by PIB Thiruvananthpuram

മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."

 

***

ND

( റിലീസ് ഐ.ഡി: 1915447) സന്ദര്‍ശക കൗണ്ടര്‍ : 168